മേരിമാതാ സീറോമലബാർ ദേവാലയത്തിൽ പെസഹാത്തിരുന്നാൾ ആഘോഷം

New Update

publive-image

ലുധിയാന: മേരിമാതാ സീറോമലബാർ ദേവാലയത്തിൽ പെസഹാത്തിരുന്നാൾ ആഘോഷിച്ചു. ഫരീദാബാദ് - ഡെൽഹി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ലിറ്റോ ചെറുവള്ളിൽ, ഫാ. ബോബി എം.എസ്.റ്റി, ഫാ. ആന്റു എം.എസ്.റ്റി എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവകാംഗങ്ങളും സിഎംസി ഹോസ്പിറ്റലിലെ വിദ്യാർത്ഥികളുമായ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

Advertisment
delhi news
Advertisment