/sathyam/media/post_attachments/ADILRI6mistj5OFdng3L.jpg)
മണ്ണാർക്കാട്: നാട് നേരിടുന്ന കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഭാരതീയ മസ്ദൂർ സംഘം. ബി എം എസ് കാരാകുർശി പഞ്ചായത്ത് കമ്മിറ്റി
ആശ പ്രവർത്തകർക്ക് കൈയുറയും മാസ്കും നൽകി.
ബിഎംഎസ് ജില്ലാ ജോ.സെക്രെട്ടറി കെ.രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ബിഎംഎസ് കരിമ്പ മേഖല സെക്രട്ടറി ദിവാകർദാസ്, ബിഎംഎസ് കാരാകുർശ്ശി പഞ്ചായത്ത് സെക്രട്ടറി
ജയരാമൻ, രവി, സേതു എന്നിവർ നേതൃത്വം നൽകി.