/sathyam/media/post_attachments/8abGhTe2uiTUrvTnzhIy.jpg)
പാലക്കാട്: ഫോർട്ട് വാക്കേഴ്‌സ് ക്ലബ്ബിൻ്റെ വകയായി ജില്ലയിലെ പോലീസുകാർക്ക് രണ്ടായിരം മാസ്ക് നൽകി. ഫോർട്ട് വാക്കേഴ്സ ക്ലബ്ബ് പ്രസിഡൻ്റ് മുഹമ്മദ് കാസിം, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസിന് ജില്ലാ പോലീസ് ഓഫീസിൽ വെച്ച് കൈമാറി.
സെക്രട്ടറി അഡ്വ: രാജേഷ് കുമാർ, ട്രഷറർ ഷാഹുൽ ഹമീദ്, ജോ: സെക്രട്ടറി സുമേഷ്, എക്സി. മെമ്പർമാരായ ജലീൽ, ചന്ദ്രൻ എന്നിവരും പങ്കെടുത്തു.