Advertisment

ഇന്‍സിനേറ്ററിന് സമീപം കണ്ടെത്തിയ മെഡിക്കല്‍ വസ്തുക്കള്‍ സ്വകാര്യ കമ്പനിയുടേത്; വിശദീകരണവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്‍സിനേറ്ററിന് സമീപം മെഡിക്കല്‍ വസ്തുക്കള്‍ കണ്ടെത്തിയതില്‍ വിശദീകരണവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഈ മെഡിക്കല്‍ വസ്തുക്കള്‍ തങ്ങളുടേതല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

publive-image

ഈ വസ്തുക്കളില്‍ മന്ത്രാലയത്തിന്റെ മുദ്രയോ, ലോഗോയോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായും, ഇന്‍സിനേറ്ററിന് സമീപം കണ്ടെത്തിയ മെഡിക്കല്‍ വസ്തുക്കള്‍ സ്വകാര്യ കമ്പനിയുടേതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment