പ്രിയങ്ക ചോപ്രയുടെ സഹോദരിയും നടിയുമായ മീര ചോപ്രയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫിലിം ഡസ്ക്
Thursday, December 5, 2019

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ സഹോദരിയും നടിയുമായ മീര ചോപ്രയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഫിലിംഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാനാണ് മീര ഗ്ലാമറസ് ലുക്കില്‍ എത്തിയത്. ഡീപ്പ് നെക്കിലുള്ള ക്രീം കളര്‍ ഫ്രോക്ക് അണിഞ്ഞാണ് താരം എത്തിയത്.

തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മീര. 2014ല്‍ ഗാംഗ് ഓഫ് ഗോസ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരം 1920 ലണ്ടന്‍, സെക്ഷന്‍ 375 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

×