ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റില്‍ പ്രവാസിയായ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് രണ്ടംഗ സംഘം പണവും ഡ്രൈവിംഗ് ലൈസന്‍സും കവര്‍ന്നതായി പരാതി.
Advertisment
രണ്ട് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ച് കയ്യിലുണ്ടായിരുന്ന 25 കെഡിയും സിവില്‍ ഐഡിയും ഡ്രൈവിംഗ് ലൈസന്‍സും കവര്‍ന്നതായി ഇന്ത്യാക്കാരന്‍ പരാതിപ്പെട്ടു.
സുലൈബിയയില്‍ ആണ് സംഭവം . ടാക്‌സിയില്‍ കയറിയ സംഘം ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് യാത്ര പോകാന്‍ ആവശ്യപ്പെട്ടെന്നും തന്നെ ആക്രമിച്ച് കൊള്ളയടിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.