സ്ത്രീകൾ ശ്രദ്ധിക്കുക! ആർത്തവദിനങ്ങളിൽ മെനസ്ട്രൽ കപ്പ് ഉപയോ​ഗിച്ചിട്ടുണ്ടോ?: മെനസ്ട്രൽ കപ്പിനെപറ്റി അറിയേണ്ടതെല്ലാം: വീഡിയോ കാണാം

New Update

ആര്‍ത്തവദിനങ്ങളില്‍ സാനിറ്ററി പാഡുകളും ടാബൂണുകളും നല്‍കിയിരുന്ന സേവനം വെറുമൊരു കപ്പിലായി. മെനസ്ട്രല്‍ കപ്പുകളെന്ന ആര്‍ത്തവ കപ്പുകള്‍. ‍മലയാളി സ്ത്രീകളും മെനസ്ട്രല്‍ കപ്പുകളിലേക്ക് വഴിമാറി തുടങ്ങിയിരിക്കുന്നു. പ്രധാനനഗരങ്ങളിലെ വലിയ മെഡിക്കല്‍ സ്റ്റോറുകളില്‍ മെനസ്ട്രല്‍ കപ്പുകളും ഇടംപിടിച്ചതിനു പിന്നിലും ആ മാറ്റമാണ്.

Advertisment

യോനിക്കുള്ളിലേക്ക് കടത്തിവെച്ച് ആര്‍ത്തവരക്തം ശേഖരിക്കുന്ന, കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സിലിക്കോണോ ലാറ്റസ്സോ കൊണ്ട് നിര്‍മ്മിച്ചവയാണ് മെനസ്ട്രല്‍ കപ്പുകള്‍. തിരിച്ചുപിടിച്ചിരിക്കുന്ന ഒരു മണിയുടെ രൂപത്തിലുള്ള വളയ്ക്കാന്‍ കഴിയുന്ന ഇവ കഴുകി വൃത്തിയാക്കി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നതും ഇതിന്റെ മേന്‍മയാണ്. ചെറിയ പരിശീലനമുണ്ടെങ്കില്‍ ആര്‍ക്കും വളരെ എളുപ്പത്തില്‍ ഇതുപയോഗിക്കാം.

മെനസ്ട്രൽ കപ്പ് എന്താണ്?, എങ്ങനെ ഉപയോ​ഗിക്കണം. മെനസ്ട്രൽ കപ്പിനെപറ്റി അറിയേണ്ടതെല്ലാം. വീഡിയോ കാണാം

Advertisment