/sathyam/media/media_files/w7oe2FRBMOe2O8rUCM9d.jpg)
ചെ​ന്നൈ: ത​മി​ഴ്​നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ തി​രു​പ്പ​ത്തൂ​ര്‍ വാ​ണി​യ​മ്പാ​ടി​ക്ക് സ​മീ​പം ചെ​ട്ടി​യ​പ്പ​ന്നൂ​രി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഇ​രുബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ര്‍​മാ​ര​ട​ക്കം നാ​ല് പു​രു​ഷ​ന്‍​മാ​രും കൃ​തി​ക(35) എ​ന്ന യു​വ​തി​യു​മാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ 25ല്‍ ​അ​ധി​കംപേ​ര്‍​ക്ക് പ​രി​ക്കേറ്റു. പ​രി​ക്കേ​റ്റ​വ​രി​ല്‍ കൃ​തി​ക​യു​ടെ ര​ണ്ടു ചെ​റി​യ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ​വ​രെ വാ​ണി​യ​മ്പാ​ടി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ചെ​ന്നൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​സ്ഇ​ടി​സി ല​ക്ഷ്വ​റി ബ​സും ചെ​ന്നൈ​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രുവിലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ഡ്രൈ​വ​ര്‍​മാ​രു​ടെ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us