ഡല്‍ഹി: മയൂർ വിഹാർ ഫേസ് വൺ ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനൊരുക്കമായ കൊടിയേറ്റ് ഫൊറോന വികാരി റവ. ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ നിർവ്വഹിച്ചു.
വികാരി റവ. ഫാ. റോണി തോപ്പിലാന്‍, കൈക്കാരന്മാരായ ജയ്മോന്‍ തോമസ്, ഷാജി ജോസഫ്, കണ്‍വീനര്‍മാരായ അജയ് ജയിംസ്, ബേബി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.