New Update
/sathyam/media/media_files/VfyLvQrajq0swWjZUy9T.jpg)
ഡല്‍ഹി: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഗാസിയബാദ് മദർ മേരി മലങ്കര കത്തോലിക് ചർച്ച് ഫാദർ ഫെലിക്സ് ജോൺ ഉദ്ഘാടനം ചെയ്തു. ബിപി ഡി കേരള ചെയർമാൻ അനില്‍ ടി കെ, ചർച്ച് അംഗം സി രാജു, ജേക്കബ് പി സി. എന്നിവർ പങ്കെടുത്തു.
Advertisment
ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ, തന്റെ 62 -ാമത്തെ ബ്ലഡ് ഡൊണേഷനും ഇതോടൊപ്പം നടത്തി.