New Update
/sathyam/media/media_files/70ewrJ9PGmFiTF3we5Kz.jpg)
ന്യൂഡല്‍ഹി: ദേവലി അയ്യപ്പ സേവാസമിതിയുടെ (രെജി. നം: 2436) രണ്ടാമത് വാര്‍ഷിക പൊതുയോഗവും പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കവതരണവും നടന്നു.
Advertisment
അധ്യക്ഷന്‍ ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബിനുമേനോന്‍ (പ്രസിഡന്‍റ്), ജയകുമാര്‍ (വൈസ് പ്രസിഡന്‍റ്), പ്രസാദ് (സെക്രട്ടറി), മനോജ്, സുധീഷ് കുമാര്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍), സ്വാമി കേശവ് (ഖജാന്‍ജി), കെ.കെ സോമന്‍, കൃഷ്ണമൂര്‍ത്തി (ഇന്റേര്‍ണല്‍ ഓഡിറ്റേഴ്സ്) എന്നിവരെ കൂടാതെ 21 അംഗ കമ്മറ്റിയും നിലവില്‍ വന്നു.