New Update
/sathyam/media/media_files/iy49ndvBTNxV4r3FhAgs.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഓണാഘോഷം ഒക്ടോബര് 8 ഞായറാഴ്ച രാവിലെ 10 .50 നു സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാന, തുടർന്ന് ഓണാഘോഷപരിപാടികൾ 12 .15 നു ആര്യ സമാജ് മന്ദിർ ഹാൾ, കൃഷ്ണ നഗർ, സഫ്ദർജംഗ് എൻക്ലേവിൽ ആരംഭിക്കുന്നതാണ്.
Advertisment
ചടങ്ങിൽ ഇടവക മുൻ വികാരി റെവ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ മുഖ്യാതിഥി ആയിരിക്കും. ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, കോഴി ലേലം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.