റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/media_files/X9ibw6QXls0nD7CKX8cC.jpg)
ഡല്‍ഹി: സിബിസിഐയുടെ തൊഴിലാളി ക്ഷേമ സംഘടനയായ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ (ഡബ്ല്യുഐഎഫ്) ഡയറക്ടറായി ഫാ. സുനില്‍ അഗസ്റ്റിന്‍ നിയമിതനായി. ബി.പി കുര്യാക്കോസ് ഭരണിക്കുളങ്ങര ചെയര്‍മാനായ സംഘടനയുടെ പ്രസിഡന്‍റായി പ്രിന്‍സ് പി.പിയെയും തെരഞ്ഞെടുത്തു.