ദിൽഷാദ് ഗാർഡൻ വി. ഫ്രാൻസിസ് അസ്സീസി ഫൊറാന ദേവാലയത്തിൽ വിഭൂതി തിരുനാൾ ശുശ്രൂഷകൾക്കു തുടക്കമായി

റെജി നെല്ലിക്കുന്നത്ത്
Tuesday, February 25, 2020

ഡൽഹി:  ദിൽഷാദ് ഗാർഡൻ വി. ഫ്രാൻസിസ് അസ്സീസി ഫൊറാന ദേവാലയത്തിൽ വലിയ നോമ്പിന് തുടക്കമായിട്ടുള്ള വിഭൂതി തിരുനാൾ ശുശ്രൂഷകൾക്കു ഫരീദാബാദ് – ഡൽഹി രൂപതയുടെ സഹായമെത്രാൻ ജോസ് പുത്തൻവീട്ടിൽ പിതാവ് മുഖ്യകാർമ്മികത്വം നൽകി.

ഇടവക വികാരി റവ. ഫാ. മാർട്ടിൻ പാലമറ്റം, അസി. വികാരി റവ. ഫാ. സിബിൻ പൂവേലിൽ എന്നിവർ സഹകാർമ്മികരായി.

×