ന്യൂഡൽഹി മാളവ്യയാനഗറിൽ 18 – )൦മത് അയ്യപ്പ പൂജാ ആഘോഷം നടത്തി

റെജി നെല്ലിക്കുന്നത്ത്
Thursday, December 5, 2019

ന്യൂ ഡൽഹി: 18 – )൦മത് അയ്യപ്പ പൂജാ ആഘോഷം പി ടി എസ് കോളനി, മാളവ്യയാനഗർ, ന്യൂ ഡൽഹിയിൽ നടത്തി. അയ്യപ്പ പൂജാ പാർക്കിൽ ഗണപതി ഹോമം, ഉഷ പൂജ,, ലഘുഭക്ഷണം, ശാസ്താൻ പാട്ട്, വാദ്യമേളങ്ങളോടുകൂടി ഉച്ച പൂജ, ഉച്ചഭക്ഷണം.

വൈകുന്നേരം, ചെണ്ടമേളം, താലപ്പൊലി, കരയാട്ടം, മുത്തുകുടയും ചെണ്ടമേളത്തോടും കൂടിയ പ്രൗഢഗംഭീര ഘോഷയാത്ര. എന്നിവക്കുശേഷം വൈകിട്ട് ദീപാരാധന, ഡൽഹി പോലീസ് ഭജന സമിതി അവതരിപ്പിച്ച ഭക്തിഗാനസുധയും , മഹാദീപാരാധന, സമൂഹ സദ്യയും ഉണ്ടായിരുന്നു

×