New Update
ഡൽഹി: ഫരീദാബാദ് രൂപതയുടെ മെത്രാൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തൻറെ 61 - മത് ജന്മദിനം 1.2.2020 ന് ആഘോഷിച്ചു.
Advertisment
കരോൾ ബാഗിലെ ബിഷപ്പ് ഹൗസിൽ നടന്ന ആഘോഷത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനോടും മോൺസിഞ്ഞോർ ജോസ് വെട്ടിക്കലിനും മറ്റ് സഹവൈദികരോടുമൊപ്പം വിശുദ്ധ ബലി അർപ്പിച്ച് പ്രാർത്ഥിച്ചു.
തുടർന്ന് ബിഷപ്പ് ജോസഫ് പുത്തൻ വീട്ടിലും മോൺസിഞ്ഞോർ ജോസ് വെട്ടിക്കലും പിതാവിന് ആശംസകളർപ്പിച്ചു. സ്നേഹവിരുന്നോടെ കൂടി ജന്മദിന ആഘോഷ പരിപാടികൾ സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us