New Update
ഡൽഹി: ലോക് ഡൗൺ കാലഘട്ടത്തിലും ബി പി ഡി കേരള രക്ത ദാനം ചെയ്തുവരുന്നു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ 1300 യൂണിറ്റ് രക്തം നൽകാൻ ബി പി ഡി കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ മറ്റു സംഘടനകൾക്ക് വേണ്ടിയും ബി പി ഡി കേരള രക്ത ദാനം ചെയ്തു വരുന്നു.
Advertisment
/sathyam/media/post_attachments/VCTerTdKOyUQh8NM90MP.jpg)
അതുപോലെ തന്നെ 95 യൂണിറ്റ് പ്ളേറ്റ്ലറ്റ് ദാനം ചെയ്യാൻ ബി പി ഡി കേരളത്തിന് കഴിഞ്ഞു.
ലോക് ഡൗൺ കാലയളവിൽ, മാർച്ച് 23 മുതൽ ഡൽഹി, കേരളം മറ്റു സംസ്ഥാനങ്ങളിലും 95 യൂണിറ്റ് രക്തം നൽകാൻ ബി പി ഡി കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
ലോക് ഡൗൺ നടക്കുന്ന ഈ കാലയളവിൽ രക്തം ആവശ്യം ഉളളവർ, അതുപോലെ മെഹ്റോളി, സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ആർക്കെങ്കിലും അത്യാവശ്യമായി ആഹാര സാധനങ്ങൾ, അത്യാവശ്യമായി ആശുപത്രിയിൽ പോകേണ്ടവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക;
ചെയർമാൻ അനിൽ റ്റി കെ. ഫോൺ: 9999287100
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us