മയൂർ വിഹാർ-II – ബി പി ഡി കേരളം കുടുംബ സംഗമവും റിപബ്ലിക് ദിന ആഘോഷവും

റെജി നെല്ലിക്കുന്നത്ത്
Friday, January 24, 2020

ഡൽഹി:  മയൂർ വിഹാർ-II മലയാളി സുഹൃത്തുക്കളും ബി പി ഡി കേരളവും ഒരുമിച്ചു നടത്തുന്ന കുടുംബ സംഗമവും റിപബ്ലിക് ദിന ആഘോഷവും 25-01-2020 ന്‌ മായൂർ വിഹർ-II കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 7 മണി മുതൽ താഴെപറയുന്ന പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.

കാര്യപരിപാടികൾ
1 പ്രാർത്ഥന
2 സ്വാഗത പ്രസംഗം
3 മുതിർന്ന പൗരന്മാരെ ആദരിക്കൽ
4 അവയവ ദാന ബോധവൽക്കരണം (lt.col. sandya V Nair (retd) Transplant Manager Batra Hospital and Medical Research Center
5 സംഗീത വിരുന്ന്
6 നന്ദി

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

×