ഡൽഹിയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണക്കുളങ്ങര ഈസ്റ്റർ ദിവ്യബലി അർപ്പിച്ചു

New Update

ഡൽഹി: കോവിഡ് ബാധ മൂലം ദേവാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഡൽഹിയിലെ തൻ്റെ ചാപ്പലിൽ ഈസ്റ്റർ ദിവ്യബലി അർപ്പിച്ച് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.

Advertisment

publive-image

പിതാവ് അർപ്പിച്ച ദിവ്യബലി വിശ്വാസികൾക്കായി ട്രൂത്ത് ടൈസിംഗ്സ് എന്ന യൂട്യൂബ് ചാനൽ വഴി തൽസമയം സംപ്രേഷണം ചെയ്തു.

ഉയർത്തെഴുന്നേറ്റ ഈശോ നൽകുന്ന സമാധാനം ലോകo നൽകുന്ന സമാധാനം അല്ല. മറിച്ച് അത് ദൈവവുമായിട്ടും മറ്റുള്ളവരുമായിട്ടും സ്വന്തം വ്യക്തിത്വമായിട്ടും ഉളള അനുരജ്ഞനത്തിൻ്റെ സമാധാനമാണ് എന്ന് ആർച്ച് ബിഷപ്പ് തൻ്റെ ഈസ്റ്റർ സന്ദേശത്തിൽ പ്രസ്താവിച്ചു.

Advertisment