New Update
ജസോള: ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ യുവജന സംഘടനയായ ഡി എസ് വൈ എം അംഗങ്ങൾ സംഘടിപ്പിക്കുന്ന എഫ്ഫാത്ത 2020 ഞായറാഴ്ച (09/02/2020) രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ജസോല ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
Advertisment
ഫരീദാബാദ് രൂപതയുടെ ഡൽഹിയിൽ ഉള്ള എല്ലാ പള്ളയിലെ യുവതി യുവാക്കൾ പങ്കെടുക്കുന്നു. ഡി എസ് വൈ എം രൂപത ഡയറക്ടർ ഫാ.ജൂലിയസ് കരുകന്തറ ഉൽഘാടനം ചെയ്യുന്നതായിരിക്കും. തുടർന്ന് ഫാ. ഡിബിൻ ആലുവാശ്ശേരി വി സി ആണ് പ്രോഗ്രാം നയിക്കുന്നത്.
എഫ്ഫാ ത്തയുടെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്നതിൽ നേത്രത്വം നൽകുന്നത്, ഫാ.ജോമി കളപ്പറമ്പൻ , റ്റിറ്റോ, ആൽവിൻ, ജോസഫ് എന്നിവർ ചേർന്നായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us