New Update
ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ നയിക്കുന്ന ജാഗരണ പ്രാർത്ഥന ശനിയാഴ്ച.
Advertisment
വൈകുന്നേരം 5 മണി മുതൽ 9:30 വരെ ജപമാല. തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തൈലാഭിഷേകം എന്നിവ ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us