കൈരളി സമാജം ന്യൂ ഡൽഹി ഓണം ദീപാവലി ആഘോഷം നടത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, October 29, 2019

ന്യൂഡൽഹി:  കൈരളി സമാജം ന്യൂ ഡൽഹി ലക്ഷ്മി ബായ് നഗർ ഉള്ള ഉല്ലാസ് ഭവനിൽ വെച്ച് ഓണം ദീപാവലി ആഘോഷം നടത്തി. മുഖ്യ അതിഥി LtCol(Retd) സന്ധ്യ ഉത്ഘാടനം ചെയ്തു.

ഗസ്റ്റ് ഓഫ് ഓണർ ബി പി ഡി കേരളം ചെയർമാൻ അനിൽ ടി കെ സന്നിഹിതൻ ആയിരുന്നു. പ്രസിഡന്റ്  പി എസ് എം പിള്ള സെക്രട്ടറി സുരേഷ് ഖജാൻജി  സുരേഷ് എം ടി എന്നിവരും പങ്കെടുത്തു

×