Advertisment

ഡൽഹി മലയാളി ലാലു എബ്രഹാം നിര്യാതനായി

New Update

ഡൽഹി:  ഡൽഹി മലയാളി പൊൻകുന്നം ചിറക്കടവ് കുന്നപ്പള്ളി പരേതനായ കെ എ ചാക്കോയുടെ മകൻ ലാലു എബ്രഹാം (57) നിര്യാതനായി. ഡൽഹി ആയാനഗറിലായിരുന്നു താമസം.

Advertisment

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചിറക്കടവ് വള്ളിക്കാട്ടുള്ള ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്നു പള്ളി സെമിത്തേരിയിൽ.

publive-image

മാതാവ് റോസമ്മ കുളത്തൂർമൂഴി തോട്ടത്തിൽ കുടുംബാംഗമാണ്.

ഭാര്യ ഡൽഹിയിൽ നേഴ്സായ ആലീസ് നെടുംകുന്നം പേരിഞ്ചേരിൽ കുടുംബാംഗമാണ്.

മക്കൾ: അലീന ആൽബിൻ.

സഹോദരങ്ങൾ: നിർമ്മല കുറുവച്ചൻ പൂവക്കുളം, വിമല ബിജു ഉഴത്തിൽ, ലിനോയി ലിബിൻ. ഫാ. ജോബി മംഗലത്തുകരോട്ട് സി എം ഐ പിതൃസഹോദരി പുത്രനാണ്.

Advertisment