ഡൽഹി മലയാളി സോയി കുര്യൻ (47) നിര്യാതനായി

റെജി നെല്ലിക്കുന്നത്ത്
Thursday, April 2, 2020

ന്യൂഡൽഹി:  കടുത്തുരുത്തി വാലാച്ചിറ കിഴക്കേ വട്ടുകുളം, പരേതനായ കുര്യന്റെ മകൻ സോയി കുര്യൻ (47) ന്യൂഡൽഹിയിൽ തുഗ്ലക്ക്ബാദ് ഹംദർദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിര്യാതനായി.

ശവസംസ്കാരം തുഗ്ലക്ക്ബാദ് സെൻറ് തോമസ് ക്രിസ്ത്യൻ സെമിട്രിയിൽ നടത്തി. അമ്മ: ചിന്നമ്മാ കുര്യൻ. ഭാര്യ: കെ. എസ്. പുരം ആരിശ്ശേരിൽ മാത്യുവിന്റെ മകൾ ജിജി. മകൾ എയ്ഞ്ചല സോയി.

×