New Update
ഡെൽഹി: കോട്ടയം വള്ളിച്ചിറ മരുതനാടിയിൽ എം ഓ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (80) ഡൽഹിയിൽ അന്തരിച്ചു. നവംബർ 28 ന് ന്യൂ ഡൽഹി മെഹ്‌റോളി ആദിയോഗ അപ്പാർട്മെൻറിൽ വച്ചായിരുന്നു അന്ത്യം.
Advertisment
ശവ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച്ച (02/12/2019) 2.00 പി എം ന് ഹോളി സ്പിരിറ്റ് ചർച്ഛ്, അളഗനന്ദ, ന്യൂദില്ലി, അടക്കം ന്യൂദില്ലി, സംഘംവിഹാർ സെമിത്തേരിയിൽ.
മക്കൾ മീന (USA), ജോസി, മാത്യു ന്യൂ ദില്ലി, മരുമക്കൾ സാജു (USA), മേബിൾ, ഡബിനാ ന്യൂദില്ലി. കൊച്ചുമക്കൾ ജെറിൻ, അലീന, മേഴ്‌സി, നോയൽ, ഫാബിൻ, കെവിൻ. പരേത കോട്ടയം ചെരുവിൽ കുടുബാംഗം ആണ്.. കൂടുതൽ വിവരങ്ങൾക്ക് : 9891689479
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us