പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ വി. യൂദാ തദേവൂസിന്റെ തിരുനാൾ നടന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, October 29, 2019

ഡൽഹി:  പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ വി. യൂദാ തദേവൂസിന്റെ തിരുനാൾ ഒക്ടോബർ 27 ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ 8.30 ന് ആഘോഷമായ വി. കുർബ്ബാനയും വചന സന്ദേശവും ഇടവക വികാരി വെരി. റവ. ഫാ. അബ്രഹാം ചെമ്പോട്ടിക്കലിന്റെ മുഖൃ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

തുടർന്ന് ദിവൃകാരുണ്യ പ്രദിക്ഷണം, ലദീഞ്ഞ്, നേർച്ച എന്നിവയും ഉണ്ടായിരുന്നു.

×