New Update
ഡൽഹി: പാലം ഇൻഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയിലെ ഉണ്ണിമിശിഹായുടെ തിരുനാൾ ഞായറാഴ്ച രാവിലെ 9നു നടന്നു. ആഘോഷമായ ദിവ്യബലി, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ.ഷിജു തെറ്റാലി, എം എസ് ടി മുഖ്യ കാർമ്മികത്വം വഹിച്ചു.
Advertisment
തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us