New Update
ഡൽഹി: ക്രൈസ്തവ സഭകളുടെ ഐക്യ വേദി ആയ ഡൽഹി പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി പ്രത്യേകം പ്രാർഥന ഫ്രീ ചർച്ചിൽ വച്ച് നടത്തി.
Advertisment
ഡൽഹി അതിരൂപത ബിഷൊപ് അനിൽ കൂട്ടോ, ഫരീദാബാദ് രൂപത സഹായമെത്രാൻ ജോസ് പുത്തൻവീട്ടിൽ, മാർത്തോമാ ബിഷപ്പ് സ്‌റ്റെഫാനോസ്, സി എൻ ഐ ബിഷപ്പ് കോളിൻസ് തിയോഡോർ തുടങ്ങിയർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us