New Update
ഡൽഹി : സരിതവിഹാർ സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിൽ വെച്ച് നടന്ന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നോയിഡ മാർ ഓർത്തഡോൿസ് പള്ളിക്കും, സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയും നേടി.
Advertisment
രണ്ടാം സ്ഥാനം സെന്റ് മേരീസ് കത്തീഡ്രൽ ഹ്യുസ്‌ഖാസ് നേടി
മൂന്നാം സ്ഥാനം സെന്റ് ജെയിംസ് ഓർത്തഡോൿസ് പള്ളി മയൂർ വിഹാർ ഫേസ് 3 യും നേടി
വിജയികൾക്ക് എവറോളിംഗ് ട്രോഫി ഡൽഹി ഓർത്തഡോൿസ് മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് നൽകുന്നു.
മത്സരങ്ങൾക്ക് ഡീക്കൻ ഷിനു തോമസും, വികാരി സജി എബ്രഹാം അച്ചനും നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us