ന്യൂഡൽഡി: ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ആർ. കെ പുരം സെന്‍റ് തോമസ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ സമാധാന റാലി നടത്തി. സെന്‍റ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലിക്ക് വികാരി ഫാ. മരിയ സൂസേ നേതൃത്വം നൽകി.
/)
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സിസ്റ്റേഴ്സും ബ്രഹ്മകുമാരിസ് പ്രതിനിധികൾ അടക്കം നിരവധി ആളുകൾ റാലിയിൽ പങ്കെടുത്തു.
/)