New Update
ഡൽഹി: ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി.
ഇടവക ദിനവും മതബോധന ദിനത്തിന്റെയും ഉത്ഘാടനം വികാരി റെവ. ഫാദർ മരിയ സൂസൈ നിർവഹിച്ചു.
Advertisment
ഡൽഹി അതിരൂപത വികാരി ജനറൽ റെവ. ഫാദർ സൂസൈ സെബാസ്റ്റ്യൻ മുഖ്യാഥിതി ആയിരുന്നു. ചടങ്ങുകൾക്ക് തുടക്കമായി നടന്ന വിശുദ്ധ കുർബാനക്ക് വികാരി ജനറൽ ഫാദർ സൂസൈ സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു . സഹ കാര്മികരായി ഇടവകയിലെ മുൻ വൈദികരും പങ്കെടുത്തു.
ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us