New Update
ഡൽഹി: ആർ. കെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയുടെ 2020 വർഷത്തെ കലണ്ടർ -ഇന്റെ പ്രകാശനം റെവ. ഫാദർ ജോയ് കരയംപുറം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ഭവനിൽ നിർവഹിച്ചു .
Advertisment
ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്തും , സജി വര്ഗീസും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us