വികാസ്പുരിയിൽ അയ്യപ്പ പൂജ ജനുവരി 12 ന്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

ഡൽഹി:   വികാസ്പുരി സൈറ്റ് - 3 അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 12 ന് പതിനാലാമത്‌
അയ്യപ്പ പൂജ നടക്കും. രാവിലെ 5 .30 ന് ഗണപതിഹോമം . 6 .30 ന് ലളിത സഹസ്രനാമം, 8 ന് ലഘു ഭക്ഷണം , 8 .30 ന് മൂകാംബിക ഭജന സമിതി അവതരിപ്പിക്കുന്ന ഭജന.

Advertisment

publive-image

വികാസ്പുരി സി ബ്ലോക്ക് മൂകാംബിക ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4 മണിക്ക് എഴുന്നള്ളത്ത്‌. വൈകുന്നേരം 6 .30 ന് ദീപാരാധന , 7 ന് പറനിറക്കൽ , നന്ദനം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന ,9 ന് മഹാദീപാരാധന , 9 .30 ന് അന്നദാനം.

Advertisment