New Update
ഡൽഹി: വികാസ്പുരി ബഥേൽ മലയാളം സി എൻ ഐ ചർച്ചിന്റെ നേതൃത്വത്തിൽ നീലോട്ടി എക്സ്റ്റൻഷൻ പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 125 ഭവനങ്ങൾക്ക് 500 രൂപയിലധികം വരുന്ന ഭക്ഷണ വസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു.
Advertisment
വികാരി റവ. ദിലീപ് ഡേവിസൺ മാർക്ക്, സെക്രട്ടറി ജോൺ മാത്യു, ഡയോസിഷൻ കൗൺസിൽ മെമ്പർ സജി എം കോശി എന്നിവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us