വസായ് കേരളീയ കേന്ദ്ര സംഘടന വായനോത്സവം നടത്തി

മനോജ്‌ നായര്‍
Monday, June 17, 2019

വസായ്:  കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ വസായ് ബി കെ എസ് ആഡിറ്റോറിയത്തിൽ നടത്തിയ വായനോൽസവത്തിൽ ബി കെ എസ് മുൻ പ്രസിഡണ്ട് കെ ഒ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.

കെ കെ എസ്സ് വൈസ് പ്രസിഡന്റും വസായ് സമാജം പ്രസിഡന്റ് പി.വി.കെ നമ്പ്യാര്‍, കെ കെ എസ് സെക്രട്ടറി ദിനേശ് പൊതുവാൾ, ബി കെ എസ് സെക്രട്ടറി സജി ഡേവിഡ്, മലയാള മിഷൻ വൈസ് പ്രസിഡന്റ് മോഹൻകുമാർ, വസായ് മേഖല മലയാള ഭാഷ പ്രചരണ സംഘം പ്രസിഡണ്ട് സതി ദേവി എന്നിവർ പ്രസംഗിച്ചു. അതിനു ശേഷം വായനോൽസവ പരിപാടികൾ തുടങ്ങി.

×