കര്‍ണാടക കാര്‍വാറില്‍  40 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു; ഡ്രൈവറെ രക്ഷിച്ചു

40 വര്‍ഷം പഴക്കമുള്ള കാളി പാലമാണ് തകര്‍ന്നുവീണത്.

New Update
6464646

ബംഗളുരു: കര്‍ണാടക കാര്‍വാറില്‍ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. 40 വര്‍ഷം പഴക്കമുള്ള കാളി പാലമാണ് തകര്‍ന്നുവീണത്.

Advertisment

അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുരുക(37)നെ നാട്ടുകാര്‍ രക്ഷിച്ചു. രാത്രി ഒന്നിനാണ് സംഭവം. കാര്‍വാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നു വീണത്.

Advertisment