New Update
/sathyam/media/media_files/vyqEETnEd72Q4omGxDxm.jpg)
ബംഗളൂരു: എട്ട് മീറ്റര്‍ ആഴത്തില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗത്തിന്റെ സിഗ്‌നല്‍ ലഭിച്ചുവെന്ന് എ കെ എം അഷ്റഫ് എംഎല്‍എ.
Advertisment
ഇവിടെ പരിശോധന തുടരുകയാണ്. പെട്ടെന്ന് പെട്ടെന്ന് കാലാവസ്ഥ മാറുന്നുണ്ട്. അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.
സിഗ്‌നല്‍ കണ്ടെത്തിയ നിര്‍ണായക ഭാഗം കേന്ദ്രീകരിച്ച് മണ്ണ് മാറ്റുന്നത് തുടരുകയാണെന്ന് എം കെ രാഘവന്‍ എംപി. മണ്ണ് നീക്കുന്നത് ദുഷ്‌കരമാണ്. ആറ് ജെസിബികള്‍ ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നതെന്നും എംപി പറഞ്ഞു.