New Update
/sathyam/media/media_files/4FdtKLitc78aGLw75X2w.jpg)
ബംഗളൂരു: അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി പാര്‍ക്ക് ചെയ്തിരുന്ന ലൊക്കേഷന്‍ നേവിക്ക് ലഭിച്ചു. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക് ലഭിച്ചു. നിര്‍ണായക ലൊക്കേഷനില്‍ സ്‌കൂബ ടീം എത്തിയിട്ടുണ്ട്.
Advertisment
ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദുരന്തമേഖലയില്‍ നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ദുരന്തസ്ഥലത്ത് കളക്ടറും എസ്പിയും എത്തി. തെരച്ചിലിനായി എസ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. എസ്‌കവേറ്റര്‍ മണ്ണ് മാറ്റം എളുപ്പത്തിലാക്കും.