തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപകടസ്ഥലത്തെത്തി, 12 മണിയോടെ മണ്ണുനീക്കിയുള്ള തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ

ഡ്രോണ്‍ ഉപയോഗിച്ച് ചെളിയില്‍ പുതഞ്ഞ വസ്തുക്കളുടെ സിഗ്‌നല്‍ കണ്ടെത്താനുള്ള സംവിധാനം ഇന്ന് തിരച്ചിലിന് ഉപയോഗിക്കാനാവില്ല. ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്തിക്കാനുള്ള കാലതാമസമാണ് തടസമാകുന്നത്.

New Update
arjun3Untitledniti

ബംഗളൂരു: തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപകടസ്ഥലത്തെത്തി. വലിയ ട്രെയിലറിലാണ് യന്ത്രം എത്തിച്ചത്. 12 മണിയോടെ മണ്ണുനീക്കിയുള്ള തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ അറിയിച്ചു. 

Advertisment

ഡ്രോണ്‍ ഉപയോഗിച്ച് ചെളിയില്‍ പുതഞ്ഞ വസ്തുക്കളുടെ സിഗ്‌നല്‍ കണ്ടെത്താനുള്ള സംവിധാനം ഇന്ന് തിരച്ചിലിന് ഉപയോഗിക്കാനാവില്ല. ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്തിക്കാനുള്ള കാലതാമസമാണ് തടസമാകുന്നത്.

വിമാനത്തില്‍ എത്തിക്കുന്നതിന് തടസമുള്ളതിനാല്‍ രാജധാനി എക്‌സ്പ്രസിലാണ് ബാറ്ററി എത്തിക്കുന്നത്. ഈ ട്രെയിന്‍ നാളെ ഉച്ചയ്‌ക്കേ കാര്‍വാറില്‍ എത്തുവെന്നും എംഎല്‍എ അറിയിച്ചു.

Advertisment