ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/JDDPYpxkDBs15bmOd8Wg.jpg)
അങ്കോള: ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ നാളെ ആരംഭിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
പുഴയിലെ ഒഴുക്ക് കുറഞ്ഞു. രണ്ട് നോട്ട് ആയി അടിയൊഴുക്ക് കുറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. തിരച്ചിലിന് അനൂകൂലമായ സമയമാണ്.
സാധ്യമായതെല്ലാം ചെയ്യുമെന്നും സതീഷ് സെയില്‍ പറഞ്ഞു. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യും. തിരച്ചില്‍ നാളെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.