New Update
/sathyam/media/media_files/brYVUqnfvpu0H0T2LqbZ.jpg)
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും.
Advertisment
കോഴിക്കോട് എംപി എം.കെ.രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ് എന്നിവരും അർജുന്റെ ബന്ധുക്കൾക്ക് ഒപ്പമുണ്ടാകും. ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക.