New Update
/sathyam/media/media_files/pAxdezIPJlFNic97B0rO.jpg)
ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഇന്നും തെരച്ചിൽ തുടരുന്നു.
Advertisment
ഗോവയിൽ നിന്നെത്തിച്ച ഡ്രെഡ്‌ജർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. മുങ്ങി പരിശോധന ആരംഭിച്ചു.
ഈശ്വർ മൽപെ പരിശോധനയ്‌ക്കായി പുഴയിൽ ഇറങ്ങി. അർജുന്‍റെ സഹോദരി അഞ്‌ജു ഇന്ന് സംഭവസ്ഥലത്തെത്തി. പുഴയിൽ ഒഴുക്ക് കുറവായത് കൊണ്ട് തെരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണ്.