New Update
മഹാലക്ഷ്മിയടെ ശരീരം 59 കഷണങ്ങളാക്കി മുറിച്ചു, വിവാഹം ചെയ്യാൻ നിർബന്ധിച്ചത് കൊലപാതകത്തിന് കാരണം; യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതിയുടെ ഡയറി കണ്ടെത്തി
പ്രതി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് അവിടേക്ക് തിരിച്ചെങ്കിലും പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.
Advertisment