New Update
/sathyam/media/media_files/2ug6cO1dXhfGmEnXa08a.jpg)
ഷിരൂർ: ഷിരൂരിൽ കോഴിക്കോട് സ്വദേശിയായ അർജുൻ ഉൾപ്പടെയുള്ളവരുടെ വാഹനങ്ങൾ അപകടത്തിലാക്കിയ മണ്ണിടിച്ചിലിന് പിന്നാലെ അടിച്ചിട്ട ഷിരൂരിലെ ദേശീയ പാതയിലുടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി.
ദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് നാല് കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടത്. എന്നാൽ, കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിലച്ച സ്ഥിതിയാണ്.