മുഡ ഭൂമിയിടപാട് കേസ്‌; ചോദ്യംചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ ലോകായുക്തയുടെ നോട്ടീസ്

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്

New Update
Siddaramaiah

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്. ബുധനാഴ്ച ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

Advertisment

മുഡ കുംഭകോണം അന്വേഷിക്കുന്ന മൈസൂരു ലോകായുക്ത പൊലീസ് സംഘത്തലവനായ പൊലീസ് സൂപ്രണ്ട് (എസ്പി) ടിജെ ഉദേഷ് മുമ്പാകെ മുഖ്യമന്ത്രി ഹാജരാകും. 

Advertisment