New Update
/sathyam/media/media_files/UzcnIh0H2kOWeUwXoxBs.jpg)
ബാംഗ്ലൂർ: അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവം നടന്ന ഉടനെ തന്നെ അധികൃതർ രക്ഷാപ്രവർത്തനം നടത്തിയെന്നും വൈകിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Advertisment
മണ്ണിടിച്ചിലിൽ 10 പേരാണ് അകപ്പെട്ടതെന്നും 7 പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ഇനി 3 പേരായാണ് കണ്ടെത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.