New Update
ശ്വാസ തടസം; ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണ ആശുപത്രി വിട്ടു; അസുഖം പൂര്‍ണമായും ഭേദമായതായി ഡോക്ടര്‍മാര്‍
91കാരനായ കൃഷ്‌ണ 2009-2012 വരെ മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.
Advertisment