തമിഴ്‌നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

ആറു മാസമായി ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

New Update
646466

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രമുഖ ചാനലിലെ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ആറു മാസമായി ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളും സഹായം അഭ്യര്‍ത്ഥിച്ചും സൗന്ദര്യ സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 50 ലക്ഷം രൂപയും തമിഴ് ന്യൂസ് റീഡേഴ്സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്മെന്റ് 5.51 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

Advertisment
Advertisment