Advertisment

ഗൂ​ഡ​ല്ലൂരിൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

New Update
H

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. അ​യ്യ​ൻ​കൊ​ല്ലി കൊ​ള​പ്പ​ള്ളി​യ്ക്ക​ടു​ത്ത് കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് വ​ട്ട​ക്കൊ​ല്ലി ത​ട്ടാ​ൻ പാ​റ മു​രി​ക്ക​ൻ​ചേ​രി​യി​ൽ നാ​ഗ​മ്മാ​ൾ (72) ആ​ണ് മ​രി​ച്ച​ത്.

Advertisment

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു സ​മീ​പ​ത്തു നി​ൽ​ക്കു​മ്പോഴാ​ണ് കാ​ട്ടാ​ന നാ​ഗ​മ്മാ​ളി​നെ ആ​ക്ര​മി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ നാ​ഗ​മ്മാ​ളി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Advertisment