New Update
/sathyam/media/media_files/1vXHyFOoJVkviSWEADyg.jpg)
ചെന്നൈ: ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.
Advertisment
45 കാരനായ രാജേഷ് ശര്‍മ്മയാണ് അറസ്റ്റിലായത്. ഒക്ടോബര്‍ ഒമ്പതിന് ചെന്നൈ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്.
ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. സീറ്റിന് പിന്നില്‍ ഇരുന്ന പ്രതി, വിമാനയാത്രയ്ക്കിടെ യുവതിയെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.